[go: nahoru, domu]

Jump to ratings and reviews
Rate this book

ബ്ലഡി മേരി | Bloody Mary

Rate this book
സുഭാഷ് ചന്ദ്രന്റെ ഹ്യൂമൻ റിസോഴ്സസ്, ബ്ലഡി മേരി, ഒന്നര മണിക്കൂർ എന്നീ മൂന്നു വലിയ കഥകളുടെ സമാഹാരം.

"ഈ മുന്നു കഥകളുടേയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥകയാക്കി ഒതുക്കാനാവാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായുരുന്നെങ്കില്‍ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാമായിരുന്ന ഇവയെ ചെറുകഥകളോടുള്ള വഴിവിട്ട അടുപ്പം കൊണ്ടുമാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞുകൊള്ളട്ടെ."

77 pages, Paperback

First published January 1, 2013

Loading interface...
Loading interface...

About the author

Subhash Chandran

28 books175 followers
Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.

Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (7%)
4 stars
28 (36%)
3 stars
29 (38%)
2 stars
10 (13%)
1 star
3 (3%)
Displaying 1 - 11 of 11 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,358 reviews3,357 followers
July 16, 2023
K.R. Meera, Subhash Chandran, and Benyamin are my three favorite contemporary writers in Malayalam.

This book has three short stories written by him. We can see the author's writing prowess in these three short stories, just like we can see in his other books, like Manushyanu oru amugham. This will be a good choice if you are a fan of books written by Subhash Chandran.



—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Soumya Mohan.
19 reviews9 followers
September 20, 2020
Once again proved that Subash Chandran is a writer with class.
3 Stories that really have flavors of reality and fantasy.
Profile Image for Sanuj Najoom.
184 reviews30 followers
March 30, 2019
ബ്ലഡി മേരി എന്ന പേര് കേട്ടപ്പോൾ ഒരു ക്രിസ്തീയ നോവലാകും എന്ന് കരുതി ..
എന്നാൽ ഇതതല്ലാരുന്നു ..
വളരെ പ്രചാരത്തിലുള്ള ഒരു കോക്ടെയ്ൽ ആണ്‌ ബ്ലഡി മേരി.
വോഡ്‌കേം തക്കാളി ജ്യൂസും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് ബ്ലഡി മേരി ഒണ്ടാക്കുന്നത്. ഒലീവ്, ഉപ്പ്, കുരുമുളക്, നാരങ്ങാ ജ്യൂസ് ഒക്കെ പരുവം പോലെ ചേര്‍ക്കും...

വായിച്ചിരിക്കാൻ പറ്റിയ മൂന്നു മനോഹരമായ ചെറിയ വലിയ കഥകളുടെ സമാഹാരം..
Profile Image for Arun George K David.
24 reviews2 followers
August 9, 2019
ബ്ലഡി മേരി എന്ന കഥ മനസ്സില്‍ നിന്നും മായില്ല..😍
Profile Image for BINSHA ANAS.
150 reviews9 followers
February 27, 2020
മൂന്ന് വലിയ കഥകൾ.... യാഥാർഥ്യവും ഭാവനയും തമ്മിലുള്ള ഒരു പ്രത്യേക ഉടമ്പടിയിൽ ജനനം എടുത്ത മൂന്ന് വ്യത്യസ്‌ത ലോകങ്ങൾ
Profile Image for Hrishi.
72 reviews46 followers
February 27, 2015
പൂനെയില്‍ വെച്ച് ഒരിക്കല്‍ ബ്ലഡി മേരി രുചിച്ചുനോക്കിയിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടില്ല. കുടിച്ചുകഴിഞ്ഞാല്‍പിന്നെ ഒരസ്വസ്ഥതയാണ്. ഈ ബ്ലഡിമേരിയും കുടിച്ചു കഴിഞ്ഞാലൊരിത്തിരി അസ്വസ്ഥതയുണ്ടാക്കും. എങ്കിലും ആദ്യത്തെ ബ്ലഡിമേരിയുമായുള്ള വ്യത്യാസമെന്താണെന്നു ചോദിച്ചാല്‍ ഇതെനിക്കിഷ്ടപ്പെട്ടു എന്നാണുത്തരം. നല്ല ഭാഷ!!
Profile Image for Hiran Venugopalan.
162 reviews91 followers
December 24, 2015
ആഴ്ചപ്പതിപ്പിൽ വായിച്ചത്, വീണ്ടും വായിച്ചു.
6 reviews1 follower
May 8, 2016
മനോഹരമായ മൂന്ന് ചെറിയ വല്യ കഥകൾ :)
Profile Image for Balasankar C.
106 reviews30 followers
June 3, 2016
മനസ്സിലെവിടെയോ ഒന്ന് കൊളുത്തിവലിക്കുമെങ്കിലും, ഇഷ്ടപ്പെട്ട കഥകൾ..
Displaying 1 - 11 of 11 reviews

Can't find what you're looking for?

Get help and learn more about the design.