[go: nahoru, domu]

Jump to content

അക്വിഫോളിയൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

അക്വിഫോളിയൽസ്
Yerba mate
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
ക്ലാഡ്: Campanulids
Order: Aquifoliales
Senft[1]
Families[2]

അക്വിഫോളിയേസീ കുടുംബം, ഹെൽ‌വിംഗിയേസീ, ഫിലോനോമാസീ എന്നിവയുൾപ്പെടെയുള്ള പൂച്ചെടികളുടെ ഒരു ഓർഡറാണ് അക്വിഫോളിയൽസ്. 2001-ൽ സ്റ്റെമോനുരേസീ, കാർഡിയോപ്റ്റെറിഡേസീ എന്നീ കുടുംബങ്ങളെ ഈ ക്രമത്തിൽ ചേർത്തു.[3][4]

അവലംബം

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
  2. Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385.
  3. Kårehed, Jesper (2001). "Multiple origin of the tropical forest tree family Icacinaceae". American Journal of Botany. 88 (12): 2259–2274. doi:10.2307/3558388. JSTOR 3558388. PMID 21669659.
  4. Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society. 141 (4): 399–436. doi:10.1046/j.1095-8339.2003.t01-1-00158.x.
"https://ml.wikipedia.org/w/index.php?title=അക്വിഫോളിയൽസ്&oldid=3284836" എന്ന താളിൽനിന്ന് ശേഖരിച്ചത്