[go: nahoru, domu]

Jump to content

"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
Corrected error and added facts with reference source as supreme court order
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Malankara Church}}
{{prettyurl|Malankara Church}}
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, സുറിയാനി ആരാധനക്രമം പിന്തുടർന്നു വരുന്ന യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ ആണ് മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്.മുളന്തുരുത്തി സുന്നഹദോസ് നിശ്ചയപ്രകാരം അധികാര വികേന്ദ്രിയ നടപ്പിലാക്കിയ മലങ്കര സഭ, മറ്റു സഭകൾക്ക് പ്രത്യേകിച്ച് സിറോ. മലബാർ സഭക്ക് നല്ല ഒരു മാതൃകയാണ് എന്ന് അല്മായർ കരുതിയെങ്കിലും ഉന്നത സഭാ സ്ഥാനീയർ കാനോൻ നിയമമാണ് അഭികാമ്യം എന്ന് തീരുമാനിക്കുകയുണ്ടായി. വട്ടശ്ശേരി തിരുമേനിയുടെ കാലത്തു മലങ്കര സഭയിൽ ഒരു വിഭാഗം ആളുകൾ സ്വയശീര്ഷകത്ത്വം  അവകാശപ്പെടുവാൻ തുടങ്ങി. എന്നാൽ അല്മായർക്കു അതിൽ താൽപ്പര്യമില്ല എന്ന് മനസ്സിലാക്കിയ വട്ടശ്ശേരി തിരുമേനി അധികാര കേന്ദ്രീകൃതമായ 1934 എന്ന ഭരണഘടനാ രചിക്കുകയും അത് പിന്നീട് പ്രാബല്യത്തിൽ വരുകയും ചെയ്തു. അതിൻ പ്രകാരം മലങ്കര സഭ പിളർന്നു ഓർത്തോഡോക്സ് വിഭാഗം ( ഇന്ത്യൻ ഓർത്തോഡോക്സ് ) രൂപം കൊള്ളുകയും ചെയ്തു.<nowiki></ref></nowiki>
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും മലങ്കര ഓർത്തോഡോക്സ്‌ സുറിയാനി സഭ ആണ്<ref>{{cite web|url=https://indiankanoon.org/doc/107194354/?type=print/|title= 2017 Supreme Court Order on Malankara Church }}</ref> മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്. .<nowiki></ref></nowiki>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]

07:25, 16 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും മലങ്കര ഓർത്തോഡോക്സ്‌ സുറിയാനി സഭ ആണ്[1] മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്. .</ref> [2]

മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

അവലംബം

  1. "2017 Supreme Court Order on Malankara Church".
  2. താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം
"https://ml.wikipedia.org/w/index.php?title=മലങ്കര_സഭ&oldid=3283834" എന്ന താളിൽനിന്ന് ശേഖരിച്ചത്