[go: nahoru, domu]

Jump to content

സോനിപത് (ലോകസഭാമണ്ഡലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിയാന സംസ്ഥാനത്തെ ഇന്ത്യൻ ലോക്സഭാ നിയോജകമണ്ഡലങ്ങൾ, സോണിപത് ലോക്സഭാ മണ്ഡലം 6 ആണ്

വടക്കേ ഇന്ത്യ യിൽ ഹരിയാന സംസ്ഥാനത്തിലെ 10 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സോനിപത് ലോകസഭാമണ്ഡലം (ഹിന്ദി: सोनीपत लोकसभा निर्वाचन क्षेत्र ) . ബിജെപി യിലെ രമേഷ് ചന്ദർ കൗശിക് ആണ് ഇപ്പോഴത്തെ ലോകസഭാംഗം

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

നിലവിൽ സോണിപത് ലോക്സഭാ മണ്ഡലത്തിൽ ഒമ്പത് വിധസഭ (നിയമസഭ) നിയോജകമണ്ഡലങ്ങളുണ്ട്. ഇവ: [1]

  1. ഗണൗർ
  2. റായ്
  3. ഖാർഖോദ
  4. സോണിപത്
  5. ഗോഹാന
  6. ബറോഡ
  7. ജുലാന
  8. സഫിഡോൺ
  9. ജിന്ദ്

ലോകസഭാംഗങ്ങൾ

[തിരുത്തുക]
  • 1952-76: നിയോജകമണ്ഡലം നിലവിലില്ല
വർഷം വിജയി പാർട്ടി
1977 മുക്തിയാർ സിംഗ് മാലിക് ഭാരതീയ ലോക്ദൾ
1980 ദേവി ലാൽ ജനതാ പാർട്ടി (മതേതര)
1984 ധരംപാൽ സിംഗ് മാലിക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 കപിൽ ദേവ് ശാസ്ത്രി ജനതാദൾ
1991 ധരംപാൽ സിംഗ് മാലിക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996 അരവിന്ദ് കുമാർ ശർമ്മ സ്വതന്ത്രം
1998 കിഷൻ സിംഗ് സാങ്‌വാൻ ഇന്ത്യൻ ദേശീയ ലോക്ദൾ
1999 കിഷൻ സിംഗ് സാങ്‌വാൻ ഭാരതീയ ജനതാ പാർട്ടി
2004 കിഷൻ സിംഗ് സാങ്‌വാൻ ഭാരതീയ ജനതാ പാർട്ടി
2009 ജിതേന്ദർ സിംഗ് മാലിക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 രമേഷ് ചന്ദർ കൗശിക് ഭാരതീയ ജനതാ പാർട്ടി
2019 രമേഷ് ചന്ദർ കൗശിക് ഭാരതീയ ജനതാ പാർട്ടി

ഇതും കാണുക

[തിരുത്തുക]
  • സോണിപത് ജില്ല
  • ഹരിയാനയിലെ രാഷ്ട്രീയ കുടുംബങ്ങൾ

കുറിപ്പുകൾ

[തിരുത്തുക]
  1. "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. Archived from the original (PDF) on 9 April 2009.
"https://ml.wikipedia.org/w/index.php?title=സോനിപത്_(ലോകസഭാമണ്ഡലം)&oldid=3264231" എന്ന താളിൽനിന്ന് ശേഖരിച്ചത്