[go: nahoru, domu]

പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ (പാരമൗണ്ട് പിക്ചേഴ്സ് എന്നും പാരമൗണ്ട് എന്നും അറിയപ്പെടുന്നു), വിയാകോം എന്ന കോർപറേറ്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ്. കാലിഫോർണിയയിലെ ഹോളിവുഡിലാണ് ഏത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഞ്ചാമത്തെതും[2] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോയുമാണ് പാരമൗണ്ട്. 2014-ൽ പാരമൗണ്ട് പിക്ചേഴ്സ് അതിന്റെ എല്ലാ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിൽ മാത്രം വിതരണം ചെയ്യുന്ന ആദ്യത്തെ പ്രധാന ഹോളിവുഡ് സ്റ്റുഡിയോയാണ്.

പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ
സബ്സിഡിയറി
വ്യവസായംസിനിമ
സ്ഥാപിതംമേയ് 8, 1912; 112 വർഷങ്ങൾക്ക് മുമ്പ് (1912-05-08) (as ഫേമസ് പ്ലെയേഴ്‌സ് ഫിലിം കമ്പനി)
ജൂൺ 19, 1914; 110 വർഷങ്ങൾക്ക് മുമ്പ് (1914-06-19) ( പാരമൗണ്ട് പിക്ചേഴ്സ്)
സ്ഥാപകൻsഡബ്ല്യു. ഡബ്ല്യൂ. ഹോഡ്കിൻസൺ
അഡോൾഫ് സുക്കർ
ജെസ്സി എൽ. ലാസ്കി
ആസ്ഥാനം,
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
ജിം ഗിയാനോപ്പൂലോസ്
(ചെയർമാൻ & സി ഇ ഒ)
ഉത്പന്നങ്ങൾചലച്ചിത്രം
വരുമാനംDecrease US$2.885 ബില്ല്യൻ (FY 2015)[1]
Decrease US$111 മില്ല്യൻ (FY 2015)[1]
ഉടമസ്ഥൻനാഷണൽ അമ്യൂസ്മെന്റ്
മാതൃ കമ്പനിവിയാകോം
ഡിവിഷനുകൾ
വെബ്സൈറ്റ്www.paramount.com
  1. 1.0 1.1 VIACOM REPORTS FOURTH QUARTER AND FULL YEAR FINANCIAL RESULTS, p. 3.
  2. Richard Abel (1994). The Ciné Goes to Town: French Cinema, 1896–1914. University of California Press. p. 10. ISBN 0-520-07936-1.
"https://ml.wikipedia.org/w/index.php?title=പാരമൗണ്ട്_പിക്ചേഴ്സ്&oldid=3722839" എന്ന താളിൽനിന്ന് ശേഖരിച്ചത്