[go: nahoru, domu]

ഇംഗ്ലീഷ്

തിരുത്തുക
  1. ബഹുഫലകം
    1. സമതലബഹുഭുജങ്ങൾ അതിരായുള്ള, ഘനരൂപം. അതിൽ മൂന്നോ അധികമോ മുഖങ്ങൾ സന്ധിക്കുന്ന ബിന്ദുവിന്‌ ബഹുഫലകത്തിന്റെ "ശീർഷം' എന്നും, രണ്ട്‌ മുഖങ്ങൾ സന്ധിച്ചു കിട്ടുന്ന രേഖയ്‌ക്ക്‌ "വക്ക്‌' എന്നും പറയുന്നു.
"https://ml.wiktionary.org/w/index.php?title=polyhedron&oldid=544175" എന്ന താളിൽനിന്ന് ശേഖരിച്ചത്