Template:WLM 2012 thank you/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

беларуская  беларуская (тарашкевіца)  català  čeština  dansk  Deutsch  Deutsch (Sie-Form)  English  Esperanto  español  eesti  français  italiano  മലയാളം  Nederlands  русский  slovenčina  српски (ћирилица)  srpski (latinica)  svenska  Tagalog  українська  +/−

വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു 2012 പദ്ധതിയിൽ പങ്കെടുത്തതിനു നന്ദി!

നമസ്കാരം WLM 2012 thank you,

വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു 2012 എന്ന പദ്ധതിയിൽ പങ്കെടുത്തതിനും, താങ്കളുടെ ചിത്രങ്ങൾ ലോകവുമായി പങ്കിട്ടതിനും വളരെ നന്ദി!

താങ്കളെപ്പോലുള്ളവരുടെ സംഭാവനകളാൽ 36-ൽ പരം രാജ്യങ്ങളിൽ നിന്ന് 350,000 ചിത്രങ്ങൾ കോമൺസിലേയ്ക്ക് ചേർക്കപ്പെട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരമായി ഈ പദ്ധതി മാറി.

താങ്കളുടെ എല്ലാ ചിത്രങ്ങളും അപ്ലോഡ് ലോഗിൽ കാണാവുന്നതാണ്. തുടർന്നും താങ്കളുടെ സംഭാവനകൾ കോമൺസിൽ പ്രതീക്ഷിക്കുന്നു. പക്ഷെ ഇനി ചേർക്കുന്ന ചിത്രങ്ങൾ ഈ പദ്ധതിയുടെ സമ്മാനത്തിനായി പരിഗണിക്കപ്പെടുന്നതായിരിക്കില്ല.

ഈ ചിത്രങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ലേഖനങ്ങളിൽ എഴുതി താങ്കളുടെ അറിവ് ലോകവുമായി പങ്കുവയ്കാൻ താത്പര്യമുണ്ടെങ്കിൽ, w:en:Wikipedia:Welcomeവിക്കിപീഡിയ സഹായമേശയിൽ സന്ദർശിക്കുക. അവിടെ താങ്കൾക്ക് കൂടുതൽ വിവരങ്ങളും സഹായവും ലഭിക്കുന്നതാണ്.

ഇതുപോലെയുള്ള പദ്ധതികൾ ഇനി നടത്തുമ്പോൾ കൂടുതൽ വിജയകരമാകുവാൻ, ഈ പദ്ധതിയിലെ താങ്കളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ചോദ്യാവലി താങ്കളുടെ സൗകര്യപ്രദമായ ഭാഷയിൽ പൂരിപ്പിച്ച് താങ്കൾക്ക് വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു 2012 പദ്ധതിയിൽ ഇഷ്ടമായ കാര്യങ്ങളും ഇഷ്ടമാകാത്ത കാര്യങ്ങളും ഞങ്ങളെ അറിയിക്കുക.

നന്ദിയോടെ,

വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു പദ്ധതി സംഘം.
Wiki Loves Monuments logo
NOTE: Please do not use this template directly! This is just for translation. Use {{WLM 2012 thank you}} instead.