no
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
would | been | will | #48: no | them | when | if |
ഉച്ചാരണം
[തിരുത്തുക]- (UK) IPA: /nəʊ/, SAMPA: /n@U/
- (US) IPA: /noʊ/, SAMPA: /noU/
Audio (UK) (പ്രമാണം) Audio (US) (പ്രമാണം) - Rhymes: -əʊ
- തുല്യോച്ചാരണപദങ്ങൾ: know
Determiner
[തിരുത്തുക]no
- ഒട്ടും (ഇല്ല / അല്ല)
- no one
- There is no water left.
- No hot dogs were sold yesterday.
- No customer personal data will be retained unless it is rendered anonymous.
- പാടില്ല
- No smoking
- There's no stopping her once she gets going.
- അല്ല; ശരിയല്ല; അത്രയ്ക്കങ്ങല്ല; പൂർണ്ണമായുമല്ല
- My mother's no fool.
- Working nine to five every day is no life.
വിപരീതപദങ്ങൾ
[തിരുത്തുക]ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക] Terms no (determiner) എന്ന പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
ഇതും കാണുക
[തിരുത്തുക]- ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയയിൽ “Yes and no” എന്നതിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. ഇംഗ്ലീഷ് Wikipedia: Yes and no
തർജ്ജമകൾ
[തിരുത്തുക]ഒട്ടുമില്ല
|
|
വിലക്കപ്പെട്ട പ്രവൃത്തി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
|
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
ക്രിയാവിശേഷണം
[തിരുത്തുക]no (താരതമ്യം സാധ്യമല്ല)
- (largely obsolete except in സ്കോട്ട്ലൻഡ്) Not.
- I just want to find out whether she's coming or no.
വ്യാക്ഷേപകം
[തിരുത്തുക]no
- എതിർപ്പ് പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു
- No, you are mistaken.
- No, you may not watch television now.
- നിഷേധാത്മകമായ ചോദ്യത്തിന് യോജിപ്പ് സൂചിപ്പിക്കാൻ
- "Don’t you like milk?" "'No" (i.e., "No, I don’t like milk.")
പര്യായങ്ങൾ
[തിരുത്തുക]വിപരീതപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]എതിർപ്പ് പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു
|
|
നിഷേധാത്മകമായ ചോദ്യത്തോട് യോജിപ്പ് സൂചിപ്പിക്കാൻ
|
നാമം
[തിരുത്തുക]no (noes)
- നിഷേധസൂചകമായ പദപ്രയോഗം; വിയോജിപ്പ് സൂചിപ്പിക്കുന്ന ഉത്തരം.
- എതിർത്തുള്ള വോട്ട്.
- The workers voted on whether to strike, and there were thirty "yeses" and one "no".
തർജ്ജമകൾ
[തിരുത്തുക]നിഷേധസൂചകമായ പദപ്രയോഗം
എതിർത്തുള്ള വോട്ട്
പര്യായപദങ്ങൾ
[തിരുത്തുക]വിപരീതപദങ്ങൾ
[തിരുത്തുക]അനാഗ്രാമുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- U. K. English pronunciation words
- U. S. English pronunciation words
- English determiners
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Indonesian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Javanese)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Korean)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Persian)
- ഇംഗ്ലീഷ് ക്രിയാവിശേഷണങ്ങൾ
- ഇംഗ്ലീഷ് വ്യാക്ഷേപകങ്ങൾ
- ഇംഗ്ലീഷ് നാമങ്ങൾ
- 100 English basic words
- English nouns with irregular plurals
- English two-letter words
- English words with multiple etymologies
- ഇംഗ്ലീഷ്