[go: nahoru, domu]

Jump to content

indemnify

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ലത്തീന്‍ indemnis unhurt (in- not + damnum hurt, damage) + -fy. Confer Damn, Damnify.

ഉച്ചാരണം

[തിരുത്തുക]
  • IPA: /ɪnˈdɛm.nɪ.faɪ/, SAMPA: /In"dEm.nI.faI/

indemnify (third-person singular simple present indemnif, present participle i, simple past ed, past participle ed)

  1. ഹാനി സംഭവിക്കുന്നതിൽനിന്ന് ‌രക്ഷിക്കുക; നഷ്ടമോ ക്ഷയമോ വരുന്നതിൽനിന്ന് സം‌രക്ഷിക്കുക;ഇൻഷ്വർ ചെയ്യുക.
    • The states must at last engage to the merchants here that they will indemnify them from all that shall fall out. Sir W. Temple.
  2. നഷ്ടപ്പെട്ടതിനുപകരമായി പ്രതിദാനമോ നഷ്ടപരിഹാരമോ നൽകുക; ചെലവായ പണം തിരിയെക്കൊടുക്കുക; പ്രതിഫലം നൽകുക.

വിവർത്തനങ്ങൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=indemnify&oldid=513199" എന്ന താളിൽനിന്ന് ശേഖരിച്ചത്