കൂടുതൽ
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കൂടുതൽ മൂലരൂപം: കൂട്ടം
- അധികം, ആധിക്യം, വർധനവ്, മുമ്പിലത്തെക്കാൾ അധികമായിരിക്കുന്ന സ്ഥിതി, മറ്റൊന്നിനെക്കാൾ ഏറെയായിരിക്കുന്ന അവസ്ഥ ക്ഷ് കുറവ്;
- മിച്ചം, ബാക്കി
(പ്രമാണം) |
കൂടുതൽ മൂലരൂപം: കൂട്ടം