[go: nahoru, domu]

Jump to content

ശുഭ വാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:52, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) ('Vikram Sarabhai Space Centre|വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞയും അവിടത്തെ ഉപഗ്രഹവിക്ഷേപണമികവിന് ഭാരതസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരം ലഭിച്ച ഒരു മലയാളിയുമാണ് ശുഭ വാരിയർ (Subha Warrier). PSLV C-37 പദ്ധതിയിലെ വിഡിയോ സിസ്റ്റം രൂപകൽപ്പനചെയ്തതിലും നിർമ്മിച്ചതിലും പ്രവർത്തിപ്പിച്ചതിലുമെല്ലാം ശുഭയുടെ സംഭാവന വളരെയധികമായിരുന്നു.[1]

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശുഭ_വാരിയർ&oldid=3104447" എന്ന താളിൽനിന്ന് ശേഖരിച്ചത്