[go: nahoru, domu]

Jump to content

ആനച്ചുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനച്ചുണ്ട
ഇലകളുൽ പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. rudepannum
Binomial name
Solanum rudepannum
Dunal
Synonyms
  • Solanum auctosepalum Rusby
  • Solanum diversifolium Schltdl.
  • Solanum fendleri Van Heurck & Müll. Arg.
  • Solanum ficifolium Ortega
  • Solanum isthmicum Bitter
  • Solanum mayanum Lundell
  • Solanum ochraceo-ferrugineum (Dunal) Fernald
  • Solanum torvum Sw.
  • Solanum torvum var. ochraceo-ferrugineum Dunal

വഴുതനങ്ങ ബഡ്ഡുചെയ്യാനായി നട്ടുവളർത്തുന്ന ഒരു ചെടിയാണ് ആനച്ചുണ്ട. (ശാസ്ത്രീയനാമം: Solanum rudepannum). അങ്ങനെ വളർത്തുന്ന തൈകൾക്ക് വേരുകളിൽ ഉണ്ടാകുന്ന കീടബാധ ഏൽക്കാറില്ലാത്തതിനാൽ രണ്ടാമത്തെ വർഷവും വിളവെടുക്കാനാവും.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനച്ചുണ്ട&oldid=3650555" എന്ന താളിൽനിന്ന് ശേഖരിച്ചത്