ആവോ ദായ്
ദൃശ്യരൂപം
ആവോ ദായ് (Vietnamese: Áo dài)[1][2] എന്നത് ആധുനികവൽക്കരിച്ച വിയറ്റ്നാമീസ് ദേശീയ വസ്ത്രമാണ്, സിൽക്ക് ട്രൗസറിന് മുകളിൽ ധരിക്കുന്ന നീളമുള്ള പിളർന്ന ട്യൂണിക്ക്. ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഔപചാരിക വസ്ത്രമായി വർത്തിക്കും.
അവലംബം
[തിരുത്തുക]- ↑ "Definition of ao dai | Dictionary.com". www.dictionary.com.
- ↑ "Ao dai definition and meaning | Collins English Dictionary". www.collinsdictionary.com.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ആവോ ദായ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- History of the Vietnamese Long Dress
- The Evolution of the Ao Dai Through Many Eras, Gia Long Alumni Association of Seattle, 2000
- Vietnam: Mini-Skirts & Ao-Dais. A video that shows what the women of Saigon wore in 1968