ഡൊറോത്തി കോമിങ്കോർ
ദൃശ്യരൂപം
ഡൊറോത്തി കോമിങ്കോർ | |
---|---|
ജനനം | മാർഗരറ്റ് ലൂയിസ് കമിംഗോർ ഓഗസ്റ്റ് 24, 1913 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
മരണം | ഡിസംബർ 30, 1971 സ്റ്റോണിംഗ്ടൺ, കണക്റ്റിക്കട്ട്, യു.എസ്. | (പ്രായം 58)
മറ്റ് പേരുകൾ | കേ വിന്റേഴ്സ് ലിൻഡ വിന്റേഴ്സ് |
തൊഴിൽ | നടി |
സജീവ കാലം | 1934–1952 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 2 |
മേരി ലൂയിസ് കോമിങ്കോർ (ജീവിതകാലം: ആഗസ്റ്റ് 24, 1913 - ഡിസംബർ 30, 1971), ഒരു അമേരിക്കൻ സിനിമാ നടിയായിരുന്നു. ഡൊറോത്തി കോമിങ്കോർ എന്ന പേരിലാണ് അവർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നിരൂപക പ്രശംസ നേടിയ സിറ്റിസൺ കേൻ (1941) എന്ന ആദ്യ ചിത്രത്തിൽ സൂസൻ അലക്സാണ്ടർ കേൻ എന്ന വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാല ചിത്രങ്ങളിൽ ലിൻഡാ വിന്റേഴ്സ് എന്ന പേരിലും നാടകങ്ങളിൽ കെയ് വിന്റേർസ് എന്ന പേരിലുമാണ് അവർ പ്രത്യക്ഷപ്പെട്ടിരുന്നത്. ഹോളിവുഡ് ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ സിനിമാ ജീവിതം അവസാനിച്ചു. 1952 ൽ ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ്സ് കമ്മിറ്റിക്ക് മുന്നിൽ (യു.എസ്. ഹൗസ് ഓഫ് റെപ്രസൻറേറ്റീവ്സിലെ ഒരു അന്വേഷണ സമിതി) ഹാജരായപ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡൊറോത്തി തയ്യാറായില്ല.
റേഡിയോ
[തിരുത്തുക]തീയതി | പേര് | എപ്പിസോഡ് | കുറിപ്പുകൾ |
---|---|---|---|
ജൂൺ 12, 1938 | വാർണർ ബ്രോസ് അക്കാദമി തിയേറ്റർ | "ഡിസയറബ്ൾ" | Credited as Kay Winters[1][2] |
ജൂൺ 26, 1938 | വാർണർ ബ്രോസ് അക്കാദമി തിയേറ്റർ | "ദ ഹൌസ് ഓൺ 56ത് സ്ട്രീറ്റ്" | Credited as Kay Winters[1] |
ഒക്ടോബർ 6, 1941 | ഓർസൺ വെല്ലസ് ഷോ | "ദ ബ്ലാക്ക് പേൾ" | [3]:367[4][5] |
സിനിമയും ടെലിവിഷനും
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1938 | കാമ്പസ് സിൻഡ്രെല്ല | Co-ed | Uncredited, Short film[4][6] |
1938 | പ്രിസൺ ട്രെയിൻ | Terris, LouiseLouise Terris | Credited as Linda Winters[7] |
1938 | കോമറ്റ് ഓവർ ബ്രോഡ്വേ | McDermott, MissMiss McDermott | Credited as Linda Winters[7] |
1938 | ട്രേഡ് വിൻറ്സ് | Ann | Credited as Linda Winters[7] |
1939 | ബ്ലോണ്ടി മീറ്റ്സ് ദ ബോസ് | Rogers, FrancisFrancis Rogers | Credited as Linda Winters[7] |
1939 | റൊമാൻസ് ഓഫ് ദ റെഡ്വുഡ്സ് | Bit Role | Uncredited, Credited as Linda Winters[7] |
1939 | നോർത്ത് ഓഫ് ദ യൂക്കോൺ | Duncan, JeanJean Duncan | Credited as Linda Winters[7] |
1939 | ഔട്ട്സൈഡ് ദീസ് വാൾസ് | 2nd secretary | Credited as Linda Winters[7] |
1939 | ഗുഡ് ഗേൾസ് ഗോ ടു പാരിസ് | Tearoom Hostess | Uncredited |
1939 | കോസ്റ്റ് ഗാർഡ് | Nurse | Credited as Linda Winters[7] |
1939 | Five Little Peppers and How They Grew | Nurse | Credited as Linda Winters[7] |
1939 | ഗോൾഡൻ ബോയ് | Fight Spectator | Uncredited |
1939 | Oily to Bed, Oily to Rise | June Jenkins | Uncredited, Short film, credited as Linda Winters[8] |
1939 | Scandal Sheet | Lawe, MarjorieMarjorie Lawe | Credited as Linda Winters[7] |
1939 | Mr. Smith Goes to Washington | Woman at Station | Uncredited, Credited as Linda Winters[7] |
1939 | ദ ഓവ്ഫുൾ ഗൂഫ് | Charley's Fiancee | Short film, credited as Linda Winters[8] |
1939 | Cafe Hostess | Tricks | Credited as Linda Winters[7] |
1940 | Convicted Woman | May | Uncredited, Credited as Linda Winters[7] |
1940 | Pioneers of the Frontier | Darcey, JoanJoan Darcey | Credited as Linda Winters[7] |
1940 | ദ ഹെക്ലർ | Ole's Girlfriend | Uncredited, Short film, credited as Linda Winters[8] |
1940 | Rockin' thru the Rockies | Daisy | Short film, credited as Linda Winters[8] |
1940 | സിറ്റിസൺ കെയ്ൻ ട്രെയിലർ | Herself, Susan Alexander | Short film[3]:360 |
1941 | സിറ്റിസൺ കെയ്ൻ | Kane, Susan AlexanderSusan Alexander Kane | [7] |
1944 | ദ ഹെയറി എയ്പ് | Parker, HelenHelen Parker | [7] |
1949 | Any Number Can Play | Purcell, Mrs.Mrs. Purcell | [7] |
1951 | ദ ബിഗ് നൈറ്റ് | Rostina, JulieJulie Rostina | [7] |
1951 | ഫയർസൈഡ് തീയേറ്റർ (TV) | Rita | "Handcuffed"[9] |
1952 | റിബൌണ്ട് (TV) | Dotty | "The Losers"[10] |
1952 | ദ ഡോക്ടർ (TV) | "The Red Wig",[11] (final television appearance) |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Warner Brothers Academy Theatre". RadioGOLDINdex. Archived from the original on 2016-09-17. Retrieved 2016-09-08.
- ↑ "Warner Brothers Academy Theatre". The Digital Deli Too. Archived from the original on 2013-05-27. Retrieved 2014-11-04.
- ↑ 3.0 3.1 Welles, Orson; Bogdanovich, Peter; Rosenbaum, Jonathan (1992). This is Orson Welles. New York: HarperCollins Publishers. ISBN 0-06-016616-9.
- ↑ 4.0 4.1 "Campus Cinderella". Internet Movie Database. Retrieved 2016-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "1941 Orson Welles Show (Lady Esther)". Internet Archive. Retrieved 2016-09-08.
- ↑ "Campus Cinderella". Bringing Up Baby: Two-Disc Special Edition. Warner Bros. Home Video. 2005. Event occurs at 3:15. ISBN 9780780651302.
{{cite AV media}}
:|format=
requires|url=
(help) - ↑ 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 7.17 "Dorothy Comingore". AFI Catalog of Feature Films. American Film Institute. Retrieved 2016-08-29.
- ↑ 8.0 8.1 8.2 8.3 Okuda, Ted; Watz, Edward (1998). The Columbia Comedy Shorts: Two-Reel Hollywood Film Comedies, 1933–1958. Jefferson, N.C.: McFarland & Company. ISBN 9781476610108.
- ↑ "Fireside Theatre, Season 4". Classic TV Archive. Retrieved 2016-08-30.
- ↑ "Rebound". Classic TV Archive. Retrieved 2016-08-30.
- ↑ "The Doctor". Classic TV Archive. Retrieved 2016-08-30.
പുറം കണ്ണികൾ
[തിരുത്തുക]Dorothy Comingore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.