[go: nahoru, domu]

Jump to content

സീതപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീതപ്പഴം
Sugar-apple
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. squamosa
Binomial name
Annona squamosa
Synonyms
  • Annona asiatica L.
  • Annona asiatica Vahl
  • Annona cinerea Dunal
  • Annona distincta Raeusch.
  • Annona forskahlii DC.
  • Annona forsskalii DC.
  • Annona glabra Forssk. [Illegitimate]
  • Annona squamosa Delile [Illegitimate]
  • Annona squamosa f. parvifolia Kuntze
  • Guanabanus squamosus M. Gómez
  • Xylopia frutescens Sieb. ex Presl
  • Xylopia frutescens var. glabra S. Watson
  • Xylopia glabra L.

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവധി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. [1] പാലക്കാട് ജില്ലയിലും മലബാർ മേഖലയിലും ഇതിനു ചക്കപ്പഴം എന്നും പേരുണ്ട്. ഇതിന്റെ അകത്തെ കുരുവിന്റെയും മാംസള ഭാഗവും ചക്കയോട് സാദൃശ്യം ഉള്ളതിനാലാവണം ഈ പേര് വരാൻ കാരണം.[2].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

2. https://www.explainedinmalayalam.com/2020/08/seetha-fruit-home-grown-kerala-fruit.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സീതപ്പഴം&oldid=3809181" എന്ന താളിൽനിന്ന് ശേഖരിച്ചത്