ലണ്ടൻ, ഒൻറാറിയോ
ദൃശ്യരൂപം
London | ||
---|---|---|
City (single-tier) | ||
City of London | ||
Clockwise from top: London skyline as of 2009, Victoria Park, London Normal School, Financial District, Budweiser Gardens | ||
| ||
Nickname(s): "The Forest City" | ||
Motto(s): | ||
Location of London in relation to Middlesex County and the Province of Ontario. | ||
Coordinates: 42°59′01″N 81°14′59″W / 42.9837°N 81.2497°W | ||
Country | Canada | |
Province | Ontario | |
Settled | 1826 (as village) | |
Incorporated | 1855 (as city) | |
• City Mayor | Matt Brown | |
• Governing Body | London City Council | |
• MPs | List of MPs | |
• MPPs | List of MPPs | |
• ഭൂമി | 420.35 ച.കി.മീ.(162.30 ച മൈ) | |
• നഗരം | 232.48 ച.കി.മീ.(89.76 ച മൈ) | |
• മെട്രോ | 2,662.40 ച.കി.മീ.(1,027.96 ച മൈ) | |
ഉയരം | 251 മീ(823 അടി) | |
(2016)[3] | ||
• City (single-tier) | 383,822 (15th) | |
• ജനസാന്ദ്രത | 913.1/ച.കി.മീ.(2,365/ച മൈ) | |
• മെട്രോപ്രദേശം | 494,069 (11th) | |
സമയമേഖല | UTC−5 (EST) | |
• Summer (DST) | UTC−4 (EDT) | |
Postal code span | N5V to N6P | |
ഏരിയ കോഡ് | 519, 226, and 548 | |
വെബ്സൈറ്റ് | www.london.ca |
ലണ്ടൻ, ക്യൂബെക് സിറ്റി-വിൻഡ്സർ കോറിഡോർ മേഖലയിലുള്ള കാനഡയിലെ തെക്കുപടിഞ്ഞാറൻ ഒൻറാറിയോയിലെ ഒരു നഗരമാണ്. 2016 ലെ കനേഡിയൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 383,822 ആണ്. , ടോറോൻറോ, ഒൻറാറിയോ, ഡെട്രോയിറ്റ്, മിഷിഗൺ എന്നിവിടങ്ങളിലേയ്ക്ക് ഏതാണ്ട് പാതി ദൂരത്തിൽ തേംസ് നദിയുടെ സംഗമസ്ഥാനത്താണ് ലണ്ടൻ സ്ഥിതി ചെയ്യുന്നത്. ലണ്ടൻ സിറ്റി വേർതിരിക്കപ്പെട്ട മുനിസിപ്പാലിറ്റിയാണ്. മിഡിൽസെക്സ് കൌണ്ടിയിൽനിന്ന് രാഷ്ട്രീയമായി വേർതിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൌണ്ടി സീറ്റായി പട്ടണം തുടരുന്നു. 1793 ൽ ജോൺ ഗ്രേവ്സ് സിംകോയിയാണ് ലണ്ടൻ, തേംസ് എന്നീ പേരുകൾ അപ്പർ കാനഡയുടെ തലസ്ഥാനത്തിനായി നിർദ്ദേശിച്ചത്.
അവലംബം
[തിരുത്തുക]- ↑ "London (City) community profile". 2006 Census data. Statistics Canada. Retrieved 15 February 2011.
- ↑ "London (Census metropolitan area) community profile". 2006 Census data. Statistics Canada. Retrieved 15 February 2011.
- ↑ "London (City) community profile". 2016 Census data. Statistics Canada. Retrieved 8 February 2017.