[go: nahoru, domu]

Jump to content

ലി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Li River near Yangshuo
Li River near Guilin
ലി നദി
"Li River" in Chinese characters
Chinese漓江

ലി നദി or ലി ജിയാങ് (ചൈനീസ്: 漓江; പിൻയിൻ: Lí Jiāng) ചൈനയിലെ. ഗുവാങ്സി ജുവാംഗ് ഓട്ടോണോമസ് റീജിയണിൽ സ്ഥിതിചെയ്യുന്ന നദിയാണ്. ഗുയിലിനിൽ നിന്നും യങ്ഷുവോ വരെയുള്ള 83 കിലോമീറ്റർ (52 മൈൽ) നീങ്ങുന്നു. കാർസ്റ്റ് പർവതങ്ങളും നദികളുടെയുടെയും കാഴ്ചകളാണ് പ്രശസ്തമായ ലി നദി ക്രൂയിസ് കാണിക്കുന്നത്.

ശ്രദ്ധേയമായ സവിശേഷതകൾ

[തിരുത്തുക]
  1. Reed Flute Cave: a limestone cave with a large number of stalactites, stalagmites, stalacto-stalagmites, rocky curtains, and cave corals.
  2. Seven-Star Park: the largest park in Guilin.
  3. Mountain of Splendid Hues: a mountain consisting of many layers of variously colored rocks.
  4. Elephant-Trunk Hill: a hill that looks like a giant elephant drinking water with its trunk. It is symbol of the city of Guilin.
  5. Lingqu Canal: dug in 214 BC, is one of the three big water conservation projects of ancient China and the oldest existing canal in the world.
  6. Other attractions include: Duxiu Peak, Nanxi Park, the Taohua River, the Giant Banyan, and the Huashan-Lijiang National Folklore Park.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലി_നദി&oldid=2834774" എന്ന താളിൽനിന്ന് ശേഖരിച്ചത്