[go: nahoru, domu]

Jump to content

ലൂസി ആർ. ലിപ്പെർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lucy R. Lippard
ജനനംApril 14, 1937
ദേശീയതAmerican
പുരസ്കാരങ്ങൾGuggenheim Fellowship (1968), CAA Frank Jewett Mather Award for Criticism (1975), CAA Distinguished Feminist Award (2012), CAA Distinguished Lifetime Achievement Award for Writing on Art (2015)

അമേരിക്കൻ എഴുത്തുകാരി, കലാ വിമർശക, ആക്റ്റിവിസ്റ്റ്, ക്യൂറേറ്റർ എന്നിവയായിരുന്നു ലൂസി ലിപ്പാർഡ് (ജനനം ഏപ്രിൽ 14, 1937). പരികല്പിത കലയിൽ "ഡീമറ്റീരിയലൈസേഷൻ" അംഗീകരിക്കപ്പെട്ട ആദ്യ എഴുത്തുകാരിയും, ഫെമിനിസ്റ്റ് കലയുടെ മുൻകാല ചാമ്പ്യനും ആയിരുന്നു ലിപാർഡ്. സമകാലീന കലകളിൽ നിന്നുള്ള 21 പുസ്തകങ്ങളുടെ രചയിതാവും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും സാഹിത്യവിമർശകരിൽ നിന്നും പ്രശംസയും നേടിയിട്ടുണ്ട്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ലൂസി ലിപ്പാർഡ് 1952-ൽ അബോട്ട് അക്കാദമിയിൽ ചേർന്നതിനു മുൻപ് ന്യൂ ഓർലിയൻസ്, വെർജീനിയയിലെ ചാർലോട്ട്സ്വില്ലെയിൽ താമസിച്ചിരുന്നു. 1958-ൽ അവർ സ്മിത്ത് കോളേജിൽ ചേരുകയും ബിരുദം നേടുകയും ചെയ്തു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ആർട്ട് ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദവും നേടി.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Biography at arthistorians.info". Archived from the original on 2019-08-07. Retrieved 2018-11-13.
  2. "Pioneering Author, Activist, Critic, and Curator Lucy Lippard to Receive Honorary Degree". OTIS College of Art and Design. Archived from the original on 2019-08-07. Retrieved February 13, 2015.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • "Biography – Lippard, Lucy R. (1937-): An article from: Contemporary Authors." HTML digital publication
  • Parallaxis: fifty-five points to view : a conversation with Lucy R. Lippard and Rina Swentzell. Denver, CO : Western States Arts Federation, 1996.
  • Bonin, Vincent. Materializing Six Years: Lucy R. Lippard and the Emergence of Conceptual Art. Cambridge, MA: MIT Press, 2012. ISBN 9780262018166
  • Butler, Cornelia H. From Conceptualism to Feminism: Lucy R. Lippard's Numbers Shows, 1969-74. London: Afterall Books, 2012. ISBN 9783863351021

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ലൂസി ആർ. ലിപ്പെർഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലൂസി_ആർ._ലിപ്പെർഡ്&oldid=4101084" എന്ന താളിൽനിന്ന് ശേഖരിച്ചത്