കാതറീൻ കീനർ
കാതറിൻ കീനർ | |
---|---|
ജനനം | കാതറിൻ ആൻ കീനർ മാർച്ച് 23, 1959 |
കലാലയം | വീറ്റൺ കോളേജ് (1983)[1] |
തൊഴിൽ | നടി |
സജീവ കാലം | 1986–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ബന്ധുക്കൾ | എലിസബത്ത് കീനർ (സഹോദരി) |
കാതറിൻ ആൻ കീനർ (ജനനം: മാർച്ച് 23, 1959)[2] ഒരു അമേരിക്കൻ നടിയാണ്. ബീയിംഗ് ജോൺ മാൾക്കോവിച്ച് (1999) എന്ന സിനിമയിലെ മാക്സിൻ ലണ്ട്, കാപോട്ട് (2005) എന്ന ചിത്രത്തിലെ ഹാർപർ ലീ എന്നീ കഥാപാത്രങ്ങളെ അവതിരിപ്പിച്ചതിന് മികച്ച സഹ നടിക്കുള്ള അക്കാദമി അവാർഡിനു രണ്ടതവണ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. ദ ഫോർട്ടി ഇയർ ഓൾഡ് വിർജിൻ (2005), ഇൻടു ദ വൈൽഡ് (2007), സിനക്ടോച്ചെ, ന്യൂയോർക്ക് (2008), ഗെറ്റ് ഔട്ട് (2017) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിക്കുകയും ഇവയെല്ലാംതന്നെ നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അർഹമാകുകയും ചെയ്തിരുന്നു. സംവിധായകൻ നിക്കോൾ ഹോളോഫ്സെനറുടെ ഇഷ്ടനടിയായിരുന്ന കീനർ, അദ്ദേഹത്തിൻറെ ആദ്യ 5 സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[3]
ആദ്യകാലജീവിതം
[തിരുത്തുക]1959 മാർച്ച് 23 ന് ഫ്ലോറിഡയിലെ മയാമിയിൽ എവിലിൻറെയും (മുൻകാലനാമം, ജാമിയൽ) ഒരു കിടക്ക വപണനശാലയിലെ മാനേജരായിരുന്ന ജിം കീനറുടേയും 5 കുട്ടികളിൽ മൂന്നാമത്തെയാളായി കാതറിൻ കീനർ ജനിച്ചു.[4] അവർ പിതാവു വഴി ഐറിഷ് വംശജയും മാതാവു വഴി ലെബനീസ് വംശജയുമാണ്.[5][6] ഒരു റോമൻ കത്തോലിക വിശ്വാസിയായി വളർന്ന കീനർ കത്തോലിക്ക സ്കൂളുകളിൽ വിദ്യാഭ്യാസം നടത്തി. അവർ മോൺസിഗ്നോർ എഡ്വാർഡ് പേസ് ഹൈസ്കൂളിലും പഠനം നടത്തിയിരുന്നു.[7][8] കീനറുടെ സഹോദരി എലിസബത്ത് കീനർ ഒരു നടിയും ലോസ് ആഞ്ജലസിലുള്ള സോത്തിബൈയ്ക്കുവേണ്ടി റിയൽ എസ്റ്റേറ്റ് ഏജന്റായും പ്രവർത്തിക്കുന്നു.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1986 | എബൌട്ട് ലാസ്റ്റ് നൈറ്റ്... | കോക്ടെയ്ൽ പരിചാരിക | |
1989 | സർവൈവൽ ക്വസ്റ്റ് | ചെറിൽ | |
1990 | കാച്ച്ഫയർ | ട്രക്കറുടെ പെൺകുട്ടി | |
1991 | സ്വിച്ച് | സ്റ്റീവിന്റെ സെക്രട്ടറി | |
ജോണി സ്വീഡ് | ഇവോൺ | ||
തെൽമ & ലൂയിസ് | ഹാലിന്റെ ഭാര്യ | Scenes cut[9] | |
1992 | ദ ഗൺ ഇൻ ബെറ്റി ലൂവ്സ് ഹാൻഡ് ബാഗ് | സൂസൻ | |
1993 | ദ സെമിത്തേരി ക്ലബ് | Ester's Daughter | |
1995 | ലിവിംഗ് ഇൻ ഒബ്ലിവ്യൻ | Nicole Springer | |
1996 | വാക്കിംഗ് ആൻറ് ടോക്കിംഗ് | Amelia | |
ബോയ്സ് | Jilly | ||
ബോക്സ് ഓഫ് മൂൺലൈറ്റ് | Floatie Dupre | ||
1997 | ദ റീയൽ ബ്ലോണ്ടെ | Mary | |
1998 | ഔട്ട് ഓഫ് സൈറ്റ് | Adele Delisi | |
യുവർ ഫ്രണ്ട്സ് ആൻറ് നെയ്ബേർസ് | ടെറി | ||
1999 | 8എഎം | Amy Welles | |
സിമ്പാറ്റിക്കോ | Cecilia | ||
ബിയിംഗ് ജോൺ മാൽക്കോവിച്ച് | Maxine Lund | ||
2001 | ലവ്ലി ആൻറ് അമേസിംഗ് | Michelle Marks | |
2002 | അഡാപ്റ്റേഷൻ | സ്വയം | Cameo |
ഫുൾ ഫ്രണ്ടൽ | ലീ | ||
ഡെത്ത് ഓഫ് സ്മൂച്ചി | നോറ വെൽസ് | ||
സിമോൺ | Elaine Christian | ||
2005 | ദ ബല്ലാഡ് ഓഫ് ജാക്ക് ആൻറ് റോസ് | കാത്ലീൻ | |
ദി ഇന്റർപ്രെറ്റർ | Dot | ||
ദ 40-ഇയർ ഓൾഡ് വെർജിൻ | Trish Piedmont | ||
Capote | Nelle Harper Lee | ||
2006 | ഫ്രണ്ട്സ് വിത് മണി | Christine | |
2007 | ആൻ അമേരിക്കൻ ക്രൈം | Gertrude Baniszewski | |
ഇൻടു ദ വൈൽഡ് | Jan Burres | ||
2008 | ഹാംലറ്റ് 2 | Brie Marschz | |
വാട്ട് ജസ്റ്റ് ഹാപ്പൻഡ് | Lou Tarnow | ||
Synecdoche, New York | Adele Lack | ||
ജെനോവ | ബാർബറ | ||
2009 | The Soloist | Mary Weston | |
വേർ ദ വൈൽഡ് തിംഗ്സ് ആർ | Connie | Also associate producer | |
2010 | പ്ലീസ് ഗിവ് | കെയ്റ്റ് | |
സൈറസ് | ജാമി | ||
Percy Jackson & the Olympians: The Lightning Thief | Sally Jackson | ||
ട്രസ്റ്റ് | Lynn Cameron | ||
2011 | ദ ഓറഞ്ചസ് | Paige Walling | |
പീസ്, ലവ് & മിസ്അണ്ടർസ്റ്റാൻഡിംഗ് | Diane | ||
മലാഡിസ് | കാതറിൻ | ||
2012 | ഒരു ലേറ്റ് ക്വാർട്ടറ്റ് | Juliette Gelbart | |
2013 | ദ ക്രൂഡ്സ് | Ugga | Voice |
ഇനഫ് സെഡ് | Marianne | ||
ക്യാപ്റ്റൻ ഫിലിപ്സ് | Andrea Phillips | ||
ജക്കാസ് പ്രസൻറ്സ് : ബാഡ് ഗ്രാൻറ്പ | Ellie | ||
2014 | വാർ സ്റ്റോറി | Lee | Also producer |
ബിഗിൻ എഗേൻ | Miriam | ||
എലഫൻറ് സോംഗ് | Susan Peterson | ||
2015 | ആക്സിഡൻറൽ ലൌ | Rep. Pam Hendrickson | |
2016 | അൺലസ് | Reta | |
2017 | ഗെറ്റ് ഔട്ട് | Missy Armitage | |
ലിറ്റിൽ പിങ്ക് ഹൌസ് | Susette Kelo | ||
വി ഡോണ്ട് ബിലോംഗ് ഹിയർ | Nancy Green | ||
നവംബബർ ക്രിമിനൽസ് | Fiona | ||
2018 | നൊസ്റ്റാൾജിയ | Donna Beam | |
ഇൻക്രെഡിബിൾസ് 2 | Evelyn Deavor | Voice; in production | |
സികാരിയോ 2: സോൾഡാഡോ | Post-production |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1986 | L.A. ലോ | Waitress | Episode: "The House of the Rising Flan" |
1987 | ഒഹാര | Lt. Cricket Sideris | 11 episodes |
1988–1989 | നൈറ്റ് വാച്ച് | Rebecca | 2 episodes |
1989 | CBS സമ്മർ പ്ലേഹൗസ് | Jan Engle | Episode: "Curse of the Corn People" |
1992 | സീൻഫെൽഡ് | Nina | Episode: "The Letter" |
1996 | ഹീറോയിൻ ഓഫ് ഹെൽ | Magda | Television film |
1996 | ഇഫ് ദീസ് വാൾ കുഡ് ടോക്ക് | Becky Donnelly | Television film
Segment: "1952" |
2014 | ഹൌ ആൻറ് വൈ | Alice | Pilot |
2015 | ഷോ മീ എ ഹീറോ | Mary Dorman | 5 episodes |
2018 | കിഡ്ഡിംഗ് | Deirdre |
അവലംബം
[തിരുത്തുക]- ↑ "Catherine Keener '83 receives Oscar nomination for Capote role" Archived 2011-07-20 at the Wayback Machine., News release, Wheaton College, February 8, 2006
- ↑ "Birth Records Search". birthdatabase.com. Archived from the original on 2018-01-03. Retrieved 2018-03-16.
- ↑ Friedman, Nick (December 24, 2013). ""MY MUSE": DIRECTORS & ACTORS WHO KEEP WORKING TOGETHER—PART I". Retrieved 4 November 2014.
- ↑ Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
- ↑ Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
- ↑ Whitty, Stephen (2010-05-09). "Two-time Oscar nominee Catherine Keener has earned a reputation for mastering complex roles". The Star-Ledger. Retrieved 2010-12-13.
- ↑ "'Catherine Keener'". Yahoo! Movies. Retrieved 2010-05-20.
- ↑ "'Catherine Keener: America's muse captures British director of Genova'". The Times. 2008-10-04. Archived from the original on 2011-06-16. Retrieved 2010-05-20.
- ↑ Anderson, Matt (13 February 2011). "Thelma & Louise". Movie Habit. Retrieved September 9, 2013.