[go: nahoru, domu]

Jump to content

ഡിമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Demeter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിമീറ്റർ
Demeter (Ceres), allegory of August: detail of a fresco by Cosimo Tura, Palazzo Schifanoia, Ferrara, 1469–70
Demeter (Ceres), allegory of August: detail of a fresco by Cosimo Tura, Palazzo Schifanoia, Ferrara, 1469–70
Goddess of Agriculture and wheat
ചിഹ്നംTorch, Sheaf of Wheat or Barley
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾPoseidon, Hades, Hestia, Hera, Zeus
മക്കൾPersephone, Zagreus, Despoina, Arion, Plutus, Philomelus
റോമൻ പേര്Ceres

ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയാണ് ഡിമീറ്റർ. ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടിൽ ഹോമർ എഴുതിയ കീർത്തനത്തിൽ ഡിമീറ്ററിനെ "ഋതുക്കൾ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റർ ഉൾപ്പെടുന്ന ഒളിമ്പ്യൻ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരാധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. റോമൻ ഐതിഹ്യത്തിലെ സെറസ് ഡിമീറ്ററിന് സമമായ ദേവിയാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിമീറ്റർ&oldid=2419324" എന്ന താളിൽനിന്ന് ശേഖരിച്ചത്